Surprise Me!

ജിസിസി രാജ്യങ്ങള്‍ റിയാദില്‍ സംഗമിക്കും | Oneindia Malayalam

2018-11-19 476 Dailymotion

GCC Countries attend Riyadh summit including Qatar says Kuwait Minister<br />ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കാന്‍ വീണ്ടും സജീവ നീക്കം. കുവൈത്ത് തന്നെയാണ് ഇത്തവണയും സമവായ നീക്കവുമായി മുന്നിലുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍ പഴയ ബന്ധം പുനസ്ഥാപിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കുവൈത്ത് നീക്കങ്ങള്‍ വേഗത്തിലാക്കിയത്.<br />#Kuwait

Buy Now on CodeCanyon